POSTHUMOUS

.

It was a dream ….
Two people could never lie that close
That’s how close we were lying.

So tightly bound
So snugly stuck
Like a fevicol ad

When I woke –
The joy, the elation, the thrill …
That at least in a dream it happened..

The night after, was when he asked :

“Should I book a grave for you too,
in the cemetery of the Southside church ?”
Maybe it was the alcohol within that made him ask …

Still , I said : “ yes”,
That I will lie really close, clinging,
Needing just a little space..

Dead,
Interred, in coffins beside each other…
Only then we will make love.

That’s enough.

.

Written By: DEVASENA

.

Translation: GIRIJA CHANDRAN

.

ORIGINAL

 

‎”മരണാനന്തരം”
.

രാത്രി സ്വപ്നമായിരുന്നു

അത്ര ചേര്‍ന്ന് രണ്ടു പേര്‍ക്ക്
കിടക്കാന്‍ കഴിയില്ലായിരുന്നു.
അങ്ങനെയായിരുന്നു ഞങ്ങള്‍ കിടന്നിരുന്നത്
അത്ര മുറുകി
അത്ര ഇഴുകി
ഇടയില്‍ ഒരു നൂലിഴ പോലും കടക്കാന്‍ പറ്റാതെ

ഉണര്‍ന്നപ്പോള്‍
സ്വപ്നത്തിലെങ്കിലും
അതു കണ്ടല്ലോയെന്നായിരുന്നു.
ചിരിയായിരുന്നു
ഉത്സാഹമായിരുന്നു
ഉന്മാദമായിരുന്നു.

പിറ്റേന്ന് രാത്രിയാണ് അവന്‍ ചോദിക്കുന്നത്
തെക്കുംചേരിയിലെ പള്ളിസെമിത്തേരിയില്‍
നിനക്കൂടെ സ്ഥലം ബുക്ക് ചെയ്യട്ടേന്ന്
പട്ടച്ചാരായമായിരിക്കാം ചോദിപ്പിച്ചത്…

എന്നിട്ടും ഞാന്‍ പറഞ്ഞു,
വേണമെന്ന്
പറ്റിച്ചേര്‍ന്ന് ,
ഒട്ടിച്ചേര്‍ന്നു കിടന്നോളാമെന്ന്.
ഇത്തിരി സ്ഥലം മതിയെന്ന്..

മരിച്ച്
മണ്ണിനടിയില്‍
അടുത്തടുത്ത പെട്ടികളില്‍ വെച്ചു മാത്രം
ഞങ്ങള്‍ രതിയിലേര്‍പ്പെടും..
അതു മതി

 

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s